20 April Saturday

ഹജ്ജ് കമ്മിറ്റി ഓർഗനൈസിങ് രൂപീകരണ യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കരിപ്പൂർ 
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് ഓർഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗം വെള്ളി വൈകിട്ട്‌ നാലിന്‌ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേരും. മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. ജനപ്രതിനിധികൾ, മത, രാഷ്ട്രീയ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന്‌  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top