24 April Wednesday

എൽഡിഎഫ് ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തിരൂർ

നിത്യോപയോഗ സാധനങ്ങളുടെമേൽ ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ  നിലപാടിലും മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്–-ബിജെപി അക്രമസമരത്തിലും പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധൻ രാവിലെ പത്തിന്‌ തിരൂർ ഇൻകം ടാക്സ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തും. 
എൽജെഡി സംസ്ഥാന സെക്രട്ടറി  ഇ പി ദാമോദരൻ ഉദ്ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവർ സംസാരിക്കും.  പൂങ്ങോട്ടുകുളത്തുനിന്ന്‌  പ്രകടനം ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top