27 April Saturday

ഡോക്ടര്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
മലപ്പുറം
പൊന്നാനി താലൂക്ക്  ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.  കൂടിക്കാഴ്ച വ്യാഴം പകൽ 11ന് ആശുപത്രി കോൺഫറൻസ് ഹാളിൽ. ഫോൺ: 0494- 266039.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top