19 April Friday

സഹോദയ 
അധ്യാപക സഹോദയ 
അധ്യാപക ലോത്സവം: ലോഗോ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

 മലപ്പുറം

സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സഹോദയ അധ്യാപക കലോത്സവം ഒക്ടോബർ അവസാനവാരം പുത്തനങ്ങാടി സെന്റ്ജോസഫ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇതിന്റെ ഭാഗാമയി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ മലപ്പുറം സഹോദയ അംഗങ്ങളായ സ്കൂളുകളിലെ അധ്യാപകർക്ക് പങ്കെടുക്കാം. വിജയിക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകും. ലോഗോയുടെ സിഡി പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം ജനറൽ സെക്രട്ടറി, മലപ്പുറം സഹോദയ, ശ്രീ വള്ളുവനാട് വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, ഇരവിമംഗലം (പിഒ), 679340  എന്ന വിലാസത്തിൽ  20നകം അയക്കണം. 27ന് മലപ്പുറത്ത് നടത്തുന്ന പ്രിൻസിപ്പൽ ശില്‍പ്പശാലയിൽ ലോഗോ പ്രകാശിപ്പിക്കും. ഫോൺ: 9847665490, 9539471380.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top