16 July Wednesday

വികെടിഎഫ്‌ ജാഥയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ ജാഥ എടക്കരയിൽ സിഐടിയു ജില്ലാ സെക്രട്ടറി ഡി വിശ്വനാഥൻ ഉദ്ഘാടനംചെയ്യുന്നു

 എടക്കര

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആരംഭിച്ച ജാഥയ്ക്ക് എടക്കരയിൽ തുടക്കമായി. 
വികെടിഎഫ്‌ ജില്ലാ സെക്രട്ടറി എം ബാപ്പുട്ടി നയിക്കുന്ന ജാഥ സിഐടിയു ജില്ലാ സെക്രട്ടറി ഡി വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. എം കെ ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ, പി സെഹീർ, പി മോഹനൻ, എം ആർ ജയചന്ദ്രൻ, യു ഗിരീഷ് കുമാർ, മുസ്തഫ പാക്കട, ജാഥാ ക്യാപ്റ്റൻ എം ബാപ്പുട്ടി, വൈസ് ക്യാപ്റ്റൻ പി വി ഇസ്മായീൽ, മനേജർ അക്ബർ കാനാത്ത്, അലവി, പി കെ ജിഷ്ണു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top