പെരിന്തൽമണ്ണ
പോസ്റ്റ് ഓഫീസ് വളപ്പിൽ അപകടാവസ്ഥയിലായ മരങ്ങൾ വ്യാഴാഴ്ച മുറിച്ചുനീക്കുന്നതിനാൽ രാവിലെ 7.30 മുതൽ പട്ടാമ്പി റോഡ് വഴി ടൗണിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തഹസിൽദാർ അറിയിച്ചു. ചെർപ്പുളശേരിവഴി വരുന്ന വാഹനങ്ങൾ തണ്ണീർപന്തൽവഴിയും പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജൂബിലി റോഡ് വഴിയും തിരിഞ്ഞുപോവണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..