03 July Thursday

മെഡിസെപ്പിലെ അപാകം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ 
ഉദ്ഘാടനംചെയ്യുന്നു

 പെരിന്തൽമണ്ണ

മെഡിസെപ്പ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്ന്‌  കേരള  നോൺ ടീച്ചിങ്‌ എംപ്ലോയീസ്‌ ഓർഗനൈസേഷൻ (കെഎൻടിഇഒ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ  ഉദ്ഘാടനംചെയ്തു. 
കെഎൻടിഇഒ സംസ്ഥാന  ജനറൽ സെക്രട്ടറി എൻ സത്യാനന്ദൻ  ജില്ലാ കൗൺസിൽ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷ്, എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറി സി  ടി വിനോദ്, കെഎൻടിഇഒ സംസ്ഥാന  എക്സിക്യൂട്ടീവ് നേതാക്കളായ സുനിൽ പി നായർ, പ്രേമരാജ്, ബെനിസൻ  ചലഞ്ചർ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: പി രതീഷ് ( പ്രസിഡ​ന്റ്), സി ഉബൈദ് (സെക്രട്ടറി),  കെ ദീപ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top