24 April Wednesday

മൂന്നാംതവണയും ഷീബ ടീച്ചർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
മലപ്പുറം
കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം മാപ്പിളപ്പാട്ട്‌ മത്സരത്തിൽ മൂന്നാംതവണയും ഒന്നാംസ്ഥാനം സ്വന്തമാക്കി  പുറത്തൂർ ജിഡബ്ല്യുഎൽപി സ്‌കൂൾ അധ്യാപിക പി ഷീബ. കഴിഞ്ഞ രണ്ട്‌ സംസ്ഥാന അധ്യാപക കലോത്സവത്തിലും മാപ്പിളപ്പാട്ടിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഇത്തവണ സംഘഗാന മത്സരത്തിൽ രണ്ടാംസ്ഥാനവും നേടി. കഴിഞ്ഞ നാലുവർഷമായി സംഗീതം പഠിക്കുന്നുണ്ട്‌. മൂതൂർ മണികണ്ഠൻ മാഷിന്റെ കീഴിലാണ്‌ പരിശീലനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top