25 April Thursday

ലോക മണ്ണ് ദിനാഘോഷം; സെമിനാർ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
മലപ്പുറം
ലോക മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച്  ജില്ലാ പഞ്ചായത്തും ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും  ചേർന്ന് തിങ്കളാഴ്‌ച ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ഉദ്ഘാടനംചെയ്യും. താനാളൂർ കൃഷി ഓഫീസർ ഡോ. പി ശിൽപ്പ ക്ലാസെടുക്കും. ചടങ്ങിൽ  ജില്ലയുടെ സോയിൽ ഫെർട്ടിലിറ്റി മാപ്പ് പ്രകാശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top