20 April Saturday

ഒരു കുട്ടനാടൻ 
വീരഗാഥ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023
മലപ്പുറം
കുട്ടനാടിന്റെ  കഥ പറഞ്ഞ്‌ അരങ്ങിൽ നിറഞ്ഞാടി ഒന്നാമതായി കെ പ്രമോദ്‌ ദാസ്‌. പാലക്കാട്‌  ജെബിഎച്ച്‌ വടക്കുംപാടം എൽപി സ്‌കൂൾ  അധ്യാപകൻ കെ പ്രമോദ്‌ ദാസാണ്  നാടോടിനൃത്ത മത്സരത്തിൽ കുട്ടനാടിന്റെ കഥ അവതരിപ്പിച്ചത്‌. മടപൊട്ടലിൽനിന്ന്‌ കുട്ടനാടിനെ സംരക്ഷിക്കാൻ ജീവൻ നൽകിയവരുടെ കഥയാണ്‌ അവതരിപ്പിച്ചത്‌. അധ്യാപനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോവുന്ന പ്രമോദ്‌ ദാസ്‌ വർഷങ്ങളായി കലാരംഗത്ത്‌ സജീവമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top