04 July Friday

ക്ലീന്‍ ഇന്ത്യ 2.0 ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
മലപ്പുറം
പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ യുവജന, -പൊതുപങ്കാളിത്തത്തോടെ നീക്കം ചെയ്യുന്നതിനും നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലീൻ ഇന്ത്യ 2.0 ക്യാമ്പയിന് തുടക്കം. 
പരിപാടിയുടെ ലോഗോ പ്രകാശിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. 31 വരെ  നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നാഷണൽ സർവീസ് സ്‌കീം, യൂത്ത് ക്ലബ്ബുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top