25 April Thursday

കലിക്കറ്റ് സർവകലാശാല അനിശ്‌ചിത കാലത്തേക്ക്‌ അടച്ചു തേഞ്ഞിപ്പലം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

 കൊണ്ടോട്ടി താലൂക്ക്‌ പൂർണമായി  കണ്ടെയ്‌മെന്റ്‌ മേഖലയായതിനാൽ കലിക്കറ്റ് സർവകലാശാലാ ഓഫീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. നേരത്തെ നിശ്ചയിച്ച  യോഗങ്ങളും പരിപാടികളും മാറ്റി. ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്യും. അവശ്യ സർവീസുകളായ സുരക്ഷ, ജല–-വൈദ്യുതി, സാമ്പത്തികം (ശമ്പള, പെൻഷൻ കാര്യങ്ങൾക്ക് മാത്രം) എന്നീ വിഭാഗങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top