19 April Friday

ജീവന്റെ തുടിപ്പിന് 
ക്യാമ്പസിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
മലപ്പുറം
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ‘ജീവന്റെ തുടിപ്പിന് കലാലയ ഹൃദയരക്തം' –- മുദ്രാവാക്യമുയർത്തി കലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസിൽ രക്തദാന ക്യാമ്പ്‌ നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്ക്‌ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം പി മുഹമ്മദ് ആഷിഖ് രക്തദാനംനൽകി പരിപാടി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി അംഗങ്ങളും ഡിപ്പാർട്‌മെന്റ് സ്റ്റുഡ​ന്റ്സ് യൂണിയൻ ഭാരവാഹികളും വിദ്യാർഥികളുമടക്കം നൂറിലേറെ വിദ്യാർഥികൾ ക്യാമ്പിന്റെ ഭാഗമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top