24 April Wednesday

ഗതാഗത 
നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
മലപ്പുറം
മലപ്പുറം –- പരപ്പനങ്ങാടി റോഡിൽ കാരാതോട് കൾവർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി ആരംഭിക്കുന്നതിനാൽ ശനിയാഴ്ചമുതൽ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. മലപ്പുറത്തുനിന്ന്  പരപ്പനങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾ അധികാരത്തൊടി കുറ്റാളൂർ സെക്കന്റ് റീച്ച് വഴി കാരാത്തോട് ടൗണിലേക്കോ വേങ്ങര കുറ്റാളൂരിലേക്കോ പോകണം. 
പരപ്പനങ്ങാടിയിൽനിന്ന്‌  മലപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ സാധാരണ വരുന്ന രീതിയിലും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top