25 April Thursday

എല്‍ഡിഎഫ് 
ബഹുജന റാലി 
നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
മലപ്പുറം 
യുഡിഎഫ്–- ബിജെപി–- സംഘപരിവാർ സംഘടനകൾ സംസ്ഥാന സർക്കാറിനുനേരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ  തിങ്കളാഴ്ച എൽഡിഎഫ് മലപ്പുറത്ത് ബഹുജന റാലിയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് നാലിന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. 
സി പി മുരളി, ജോർജ്കുട്ടി അഗസ്‌തി, റസാഖ് മൗലവി, ആർ മുഹമ്മദ് ഷാ, വി കുഞ്ഞാലി, മാത്യൂസ് കോലഞ്ചേരി, അഡ്വ. ഫ്രാൻസിസ് തോമസ്, കെ പി പീറ്റർ, ബാബു പറയത്തുകാട്ടിൽ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top