മലപ്പുറം
ലൈഫ് 2020 പ്രകാരം ലഭിച്ച അപേക്ഷകളുടെ ഫീൽഡ്തല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഒന്നാംഘട്ട അപ്പീലുകൾ തീർപ്പാക്കിയതിനുശേഷമുള്ള കരട് പട്ടിക ഒന്നിന് തദ്ദേശസ്ഥാപനതലത്തിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പട്ടികയിൽ ഒന്നാംഘട്ട അപ്പീലുകൾ സമർപ്പിച്ചവർക്ക്, രണ്ടാംഘട്ടത്തിൽ എട്ടുവരെ അപ്പീലുകൾ സമർപ്പിക്കാം.
ജില്ലാ കലക്ടറേറ്റിൽ/ലൈഫ് ജില്ലാ മിഷൻ എന്നിവിടങ്ങളിൽ സജ്ജമാക്കിയ ഹെൽപ്ഡെസ്കുകൾ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ/ വ്യക്തിഗത ലോഗിനുകൾ മുഖേനയോ അപ്പീൽ നൽകാം. യൂസർ ഐഡി നഷ്ടപ്പെട്ടവർക്ക് ഹെൽപ് ഡെസ്ക് മുഖേന അപ്പീൽ സമർപ്പിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..