19 April Friday

സ്വർണക്കടത്ത്: മുംബൈയിൽ 
2 മലയാളികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കരിപ്പൂർ  
മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട്‌ മലയാളികൾ പിടിയിൽ. 
ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മുംബൈയിലെത്തിയ  വടകര സ്വദേശി മുയ്യാർകണ്ടി അബ്ദുള്ള (33), കൊയിലാണ്ടി ചോനാരിപൊയിൽ അബ്ദുൾ ജാഫർ (33) എന്നിവരെയാണ്  എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽനിന്ന്‌ രണ്ടുകിലോ സ്വർണം പിടിച്ചെടുത്തു. സ്വർണത്തിന്‌ 1.1 കോടി രൂപ വിലവരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top