കൊണ്ടോട്ടി
കരിപ്പൂർ വിമാനത്താവളത്തിൽ 725.58 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കാസർകോട് സ്വദേശി നൗഷാദ് കോട്ടയിൽ (32)നിന്ന് 115 ഗ്രാമിന്റെ ചെയിനും ധരിച്ച ബനിയനിൽനിന്ന് 362.58 ഗ്രാമും ഉൾപ്പെടെ 477.58 ഗ്രാം സ്വർണം പിടികൂടി. ഇതിന് 22.63 ലക്ഷം വിലവരും. 248 ഗ്രാം സ്വർണം എമിഗ്രേഷൻ ഹാളിന് മുൻവശത്തെ പുരുഷൻമാരുടെ ശുചിമുറിയിൽനിന്നാണ് കണ്ടെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..