19 December Friday

ടോം കെ തോമസ് ഗവ. പ്ലീഡർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
മലപ്പുറം
ജില്ലാ ​ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി മഞ്ചേരി ബാറിലെ അഭിഭാഷകൻ ടോം കെ തോമസിനെ സർക്കാർ നിയമിച്ചു. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ്‌ അംഗമായ അഡ്വ. ടോം അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറിയുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top