29 March Friday

ബസ്‌ പണിമുടക്കിന്‌ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
കോഴിക്കോട്‌ 
ജൂൺ ഏഴുമുതൽ കേരള ബസ് ഓണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി തുടങ്ങുന്ന  സമരത്തിന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കുക, 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. അഞ്ചിന്‌ പുതിയ സ്റ്റാൻഡിൽ ഉപവാസം നടത്തും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top