26 April Friday

കോഴിക്കോട് ജില്ലാ കലോത്സവ വേദിയിൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

 വേദിയിൽ ഇന്ന്‌

വേദി 1 നടനം (സെന്റ് ആന്റണീസ് എച്ച്എസ് ഗ്രൗണ്ട്): നാടോടി നൃത്തം (എച്ച്എസ് ആൺ) രാവിലെ 9, നാടോടി നൃത്തം (എച്ച്എസ് പെൺ) പകൽ 11, നാടോടി നൃത്തം (എച്ച്എസ്എസ് പെൺ) പകൽ 1.
വേദി 2 അരീന (ടൗൺഹാൾ): നാടകം (എച്ച്എസ്എസ്) രാവിലെ 9. 
വേദി 3 ചിലങ്ക (സെന്റ് ആന്റണീസ് എച്ച്എസ് ഹാൾ): മോഹിനിയാട്ടം ( എച്ച്എസ്എസ്)- രാവിലെ 9, മോഹിനിയാട്ടം (യുപി) പകൽ 1, മോഹിനിയാട്ടം ( എച്ച്എസ്) പകൽ 3.
വേദി 4 ലയം (സെന്റ് ആന്റണീസ് ഇംഗ്ലീഷ് എൽപിഎസ് ഹാൾ): സംസ്കൃതോത്സവം: വന്ദേമാതരം (യുപി) രാവിലെ 9, വന്ദേമാതരം (എച്ച്എസ്) പകൽ 10, സംഘഗാനം (യുപി) പകൽ 11, സംഘഗാനം (എച്ച്എസ്)- പകൽ 1, കഥാകഥനം (യുപി) -പകൽ 3, പ്രസംഗം (എച്ച്എസ്) വൈകിട്ട് 4. 
വേദി 5 ആട്ടം (ടെക്നിക്കൽ സ്കൂൾ സ്റ്റേജ്): സംസ്കൃത നാടകം (യുപി) -രാവിലെ 9, കൂടിയാട്ടം (എച്ച്എസ്എസ്)- വൈകിട്ട് 6, കൂടിയാട്ടം (എച്ച്എസ്) -വൈകിട്ട് 7, കൂടിയാട്ടം(യുപി) രാത്രി 8. 
വേദി 6 യവനിക (ഗ്രൗണ്ട് ടൗൺഹാളിന് എതിർവശം): പൂരക്കളി (എച്ച്എസ്) - രാവിലെ 9, പൂരക്കളി (എച്ച്എസ്എസ്) പകൽ 1, ചവിട്ടുനാടകം (എച്ച്എസ്) - വൈകിട്ട് 4, ചവിട്ടുനാടകം (എച്ച്എസ്എസ്) വൈകിട്ട് 6. 
വേദി 7 മയൂരം (എസ്ജിഎംഎസ്ബി സ്കൂളിന് എതിർവശം): തിരുവാതിര (യുപി) - രാവിലെ 9, സ്കിറ്റ് - ഇംഗ്ലീഷ് (യുപി) പകൽ 11.
വേദി 8 മേളം (ബിഇഎം എച്ച്എസ് സ്റ്റേജ്), വഞ്ചിപ്പാട്ട് (എച്ച്എസ്) രാവിലെ 9, വഞ്ചിപ്പാട്ട് (എച്ച്എസ്‌എസ്‌) -പകൽ 12. 
വേദി 9 ഭാവം (ബിഇഎം എച്ച്എസ് രണ്ടാം നില): മോണോ ആക്ട് (യുപി) - രാവിലെ 9, മിമിക്രി (എച്ച്എസ് ആൺ)- പകൽ 11, മിമിക്രി (എച്ച്എസ് പെൺ) - പകൽ 1, മിമിക്രി (എച്ച്എസ്എസ് ആൺ)- പകൽ 3, മിമിക്രി (എച്ച്എസ്എസ് പെൺ)- വൈകിട്ട് 5. 
വേദി 10 പ്രൗഢം (ബിഇഎം എച്ച്എസ് ഹാൾ): പ്രസംഗം ഇംഗ്ലീഷ് (യുപി) - രാവിലെ 9, പ്രസംഗം ഇംഗ്ലീഷ് (എച്ച്എസ്) -പകൽ 11, പ്രസംഗം ഇംഗ്ലീഷ് ( എച്ച്എസ്എസ്) -പകൽ1.
വേദി 11 കേളി (എസ്ജിഎംഎസ്ബി സ്കൂൾ): സംസ്കൃതോത്സവം: പദ്യം സംസ്കൃതം ( യുപി ആൺ) രാവിലെ 9, പദ്യം (യുപി പെൺ)- പകൽ 11, പദ്യം (എച്ച്എസ്) പകൽ 1, പദ്യം (എച്ച്എസ്എസ്) പകൽ 3.
വേദി 12 ശ്രുതി (കേളുഏട്ടൻ സ്മാരകം): ശാസ്ത്രീയ സംഗീതം (യുപി)- രാവിലെ 9, ശാസ്ത്രീയസംഗീതം (എച്ച്എസ്എസ് പെൺ)- പകൽ 12, ലളിതഗാനം ( എച്ച്എസ്എസ് ആൺ) പകൽ 3.
വേദി 13 റിഥം (സിഐടിയു ഹാൾ): തബല (എച്ച്എസ്)- രാവിലെ 9, തബല ( എച്ച്എസ്എസ്) പകൽ 11, മൃദംഗം (എച്ച്എസ്) പകൽ 1, മൃദംഗം (എച്ച്എസ്എസ്) പകൽ 3, ക്ലാരനറ്റ് (എച്ച്എസ്എസ്) വൈകിട്ട് 5. 
വേദി 14 മൈലാഞ്ചി (എംയുഎംഎച്ച്എസ്എസ് സ്റ്റേജ്‌): അറബനമുട്ട് ( എച്ച്എസ്എസ്) -രാവിലെ 9, അറബിനാടകം (എച്ച്എസ്) പകൽ 12.
വേദി 15 ഗസൽ (എംയുഎംഎച്ച്എസ്എസ് ഗ്രൗണ്ട്): മാപ്പിളപ്പാട്ട് (യുപി) - രാവിലെ 9 ഒപ്പന (എച്ച്എസ്) പകൽ 12, ഒപ്പന (എച്ച്എസ്എസ്)പകൽ 3.
വേദി 16 രാഗം (എംയുഎംഎച്ച്എസ്എസ് പ്ലസ്ടു ഹാൾ): ഉറുദു പ്രസംഗം (എച്ച്എസ്എസ്) രാവിലെ 9, ഉറുദു പ്രസംഗം (എച്ച്എസ്) പകൽ 11, ഉറുദു പദ്യം (എച്ച്എസ്എസ്) പകൽ 1,  ഉറുദു പദ്യം (യുപി) പകൽ 3. 
വേദി 17 മെ‌ഹർജാൻ (എസ്എൻഡിപി യോഗം ഓഫീസ്): അറബിക് സാഹിത്യോത്സവം: അറബിഗാനം (യുപി) രാവിലെ 9, അറബിഗാനം (എച്ച്എസ് ആൺ) പകൽ 11, അറബിഗാനം (എച്ച്എസ് പെൺ) പകൽ 1, അറബി പദ്യം ( എച്ച്എസ്എസ്) പകൽ 3.
വേദി 18 ഖാഫിയ (എസ്എൻഡിപി ഓഫീസ് രണ്ടാം നില ): പദ്യം ഹിന്ദി ( എച്ച്എസ്എസ്) രാവിലെ - 9, പദ്യം ഹിന്ദി (എച്ച്എസ്) പകൽ 11, പദ്യം ഹിന്ദി ( യുപി) പകൽ 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top