29 March Friday

പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിക്കണം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കെഎസ്ടിഎ കുന്നുമ്മൽ സബ് ജില്ലാ സമ്മേളനം കെ സി സുധീർ ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി 
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡീഷണൽ സയൻസ് ബാച്ച് അനുവദിക്കണമെന്ന് കെഎസ്ടിഎ  കുന്നുമ്മൽ സബ് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.  കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ സി സുധീർ  ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡന്റ്‌ വി അനിൽ അധ്യക്ഷനായി.  മുഹമ്മദ് കക്കട്ടിൽ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ,  
പി കെ രാജൻ, പി സി രാജൻ, പി കെ സജില, വി ടി രതി, കെ കെ ബാബു, കെ ശശീന്ദ്രൻ, കെ പി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി അനിൽ  (പ്രസിഡന്റ്‌), സി കെ ശശി, കെ ടി മധുസൂദനൻ, പി എം യൂസഫ്  (വൈസ് പ്രസിഡന്റുമാർ), കെ കെ ബാബു (സെക്രട്ടറി), അനുഷ അശോക്, കെ പി ബിജു, എൻ കെ സുരേഷ് (ജോയിന്റ്‌ സെക്രട്ടറിമാർ), ലജിത്ത് കേളോത്ത് (ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top