23 April Tuesday

477 പേർക്ക്‌ കോവിഡ്‌, 
693 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 471 പേരുൾപ്പെടെ 477 കോവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത നാലുപേരും രണ്ട്‌ ആരോഗ്യപ്രവർത്തകരും പട്ടികയിലുണ്ട്‌. 10.18 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. അതേസമയം 693 പേർ രോഗമുക്തരായി.
6279 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി വന്ന 501 പേരുൾപ്പെടെ 20,021 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,74,341 പേർ നിരീക്ഷണം പൂർത്തിയാക്കി. 4047 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top