കുന്നമംഗലം
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലയുടെ 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തെ വി ശ്രീരാഗും പെൺകുട്ടികളുടെ വിഭാഗത്തെ എം ഗായത്രിയും നയിക്കും. കാർത്തിക്, ശ്രീനന്ദ്,
നൈതിക്, ഷാദിൻ എയ്ഞ്ചലോ ആൽവിൻ, സൂര്യദേവ്, ജഗത്, മാനവ്, ജനാസ് നിരഞ്ജൻ, ജഹന്നാര, ശ്രേയ, ഗൗരി, നൈനിക, ഇവ, ഋതു, അനുഷ്ക, നയന, ആൻവിയ പവിത്രൻ, നിയോണ, ആരാധ്യ എന്നിവരാണ് ടീം അംഗങ്ങൾ. സി യൂസഫ്, ശ്യാംലാൽ, എസ് ഐശ്വര്യ, ദീപേഷ് എന്നിവരാണ് പരിശീലകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..