28 March Thursday

കിനാലൂരിൽ ചെരുപ്പ് കമ്പനിയിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

 

ബാലുശേരി
കിനാലൂരില്‍ ചെരുപ്പ് കമ്പനിയിൽ തീപിടിത്തം. വ്യവസായ വളർച്ചാ വികസന കേന്ദ്രത്തിലെ എന്‍സികെ ചെരുപ്പ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളും നരിക്കുനിയിൽനിന്നെത്തിയ  അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. ഞായർ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top