25 April Thursday

കാർ വയലിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
ആയഞ്ചേരി
 മംഗലാട് കരുവാരി താഴയിൽ ഞായർ രാത്രി ഏഴോടെ കാർ വയലിലേക്ക് മറിഞ്ഞു. യാത്രക്കാരായ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഏതാനും മാസം മുമ്പ് ടാർ ചെയ്തതാണ്‌ റോഡ്‌. ഇതിന്റെ അരിക്‌ കോൺക്രീറ്റ് ചെയ്യാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ  ഇരുചക്രവാഹനവും അപകടത്തിൽപ്പെട്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top