അത്തോളി
കണ്ണിപ്പൊയിൽ കാസ്ക് 40–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘മണിപ്പുർ കേരളത്തോട് പറയുന്നത്’ വിഷയത്തിൽ സെമിനാർ നടത്തി.
കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ വിഷയം അവതരിപ്പിച്ചു. ശ്രീധരൻനായർ പാലക്കൽ അധ്യക്ഷനായി. അരുൺ മണമ്മൽ, നിസാർ ചേലേരി, എം രാധാകൃഷ്ണൻ, ജോബി മാത്യു എന്നിവർ സംസാരിച്ചു. സി കെ ദിനേശ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..