26 April Friday

കൽപ്പടവുകൾ നിർമിക്കാൻ 11 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
വടകര
മണിയൂർ പഞ്ചായത്തിലെ മൂഴിക്കൽ  ഭഗവതി ക്ഷേത്രത്തിന് സമീപം വടകര മാഹി കനാലുമായി ബന്ധപ്പെടുത്തി കൽപ്പടവുകൾ നിർമിക്കാൻ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്  11 ലക്ഷം രൂപ അനുവദിച്ചു. ആവശ്യം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് ക്ഷേത്രം ഭാരവാഹികൾ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. അപേക്ഷ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിലേക്ക്  അയച്ചു.  തുടർന്ന്‌ നടത്തിയ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ ഇൻലാൻഡ്‌ നാവിഗേഷൻ വകുപ്പ് നിർമാണത്തിന് അനുമതി നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top