29 March Friday

2 സ്വയംഭരണ കോളേജിൽ പഠിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 കോഴിക്കോട്‌

ദേവഗിരി  സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, ഫാറൂഖ്‌ കോളേജ്‌ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം സീറ്റുകളുണ്ട്‌.  കോഴ്‌സുകളും സീറ്റുകളും: 
ദേവഗിരി:  ബിഎ എക്കണോമിക്‌സ്‌ (60), ബിഎ ഇംഗ്ലീഷ്‌ (32), ബിഎസ്‌സി മാത്‌സ്‌ (48),  ഫിസിക്‌സ്‌ (48),  കെമിസ്‌ട്രി (48),  ബോട്ടണി (32), സുവോളജി (36), സൈക്കോളജി (36), ബികോം (60), ബിഎസ്‌സി ഇക്കണോമിക്‌സ്‌ ആൻഡ്‌ മാത്‌സ്‌ (24).  
സ്വാശ്രയം: ബിഎ ഫങ്‌ഷണൽ ഇംഗ്ലീഷ്‌ (36), ബിഎ ഇംഗ്ലീഷ്‌ ലാഗ്വേജ്‌ ആൻഡ്‌ ലിറ്ററേച്ചർ (40), ബിഎ മാസ്‌ കമ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം (50), ബിഎ ആനിമേഷൻ  ഗ്രാഫിക്‌ ഡിസൈൻ (30), ബിഎസ്‌സി കംപ്യൂട്ടർ സയൻസ്‌ (36),  ബിസിഎ (36), ബിഎസ്‌സി കംപ്യൂട്ടർ സയൻസ്‌ (36), ബിഎസ്‌സി ഹോണേഴ്‌സ്‌ മാത്‌സ്‌ (40), ബാച്ച്‌ലർ ഓഫ്‌ സ്‌പോ്‌ട്‌സ്‌ മാനേജ്‌മെന്റ്‌ (40), ബിബിഎ (50), ബിബിഎ ഹോണേഴ്‌സ്‌ (50), ബികോം ഹോണേഴ്‌സ്‌ (60), ബികോം പ്രൊഫഷണൽ (60), ബികോം (120).
 
ഫാറൂഖ്‌ കോളേജ്‌: ബിഎ അറബിക്‌ ആൻഡ്‌ ഇസ്‌ലാമിക്‌ ഹിസ്‌റ്ററി (60),  ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആൻഡ്‌ ലിറ്ററേച്ചർ (40),  മലയാളം (40),  ഇക്കണോമിക്‌സ്‌ (60), ബിഎസ്‌സി സൈക്കോളജി (24),  സുവോളജി (36),  കംപ്യൂട്ടർ സയൻസ്‌ (36),  കെമിസ്‌ട്രി (48),  ബോട്ടണി (36),  ഫിസിക്‌സ്‌ (48),  മാത്‌സ്‌ (48),  സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (36),  ബികോം (60), ബിബിഎ (50), ബിഎ മൾട്ടിമീഡിയ (50) സ്വാശ്രയം: ബിഎ ഫങ്‌ഷണൽ ഇംഗ്ലീഷ്‌ (40),  ഇംഗ്ലീഷ്‌ (40), ബിഎസ്‌സി സൈക്കോളജി (36), ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (60), ബിവോക്‌ ഓട്ടോമൊബൈൽ ഓട്ടോ ഇലക്‌ട്രിക്കൽസ്‌ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ ( 50), ബിവോക്‌ ഇൻ സോഫ്‌റ്റ്‌വെയൽ ഡവലപ്‌മെന്റ്‌ (50).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top