23 April Tuesday

മെഡിക്കൽ 
കോളേജ് യൂണിയൻ ഇൻഡിപെൻഡൻസ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കോഴിക്കോട്
മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ   ഇൻഡിപെൻഡൻസ്  നിലനിർത്തി. ഇത്തവണയും എസ്എഫ്ഐ തനിച്ചാണ് മറ്റു രാഷ്ട്രീയ പാർടികൾ ഒന്നിച്ചു ചേർന്ന ഇൻഡിപെൻഡൻസിനെ നേരിട്ടത്.  ഇൻഡിപെൻഡൻസ്  എല്ലാ സീറ്റിലും വിജയിച്ചു.
 എ കെ കാവ്യ (ചെയർപേഴ്‌സൺ), മർവാൻ മുഹമ്മദ് (വൈസ് ചെയർപേഴ്‌സൺ ജനറൽ), പി ശ്രീലക്ഷ്മി (വനിതാ ചെയർപേഴ്‌സൺ), സൻഹൻ (ജനറൽ സെക്രട്ടറി), ഹുസ്‌ന സുബൈർ (ജോ.സെക്രട്ടറി), ആനന്ദ് നായർ (സ്‌പോർട്‌സ് സെക്രട്ടറി), പി ശ്രീനിമ (ആർട്‌സ് സെക്രട്ടറി), സഹൽ സിദ്ദിഖ് (മാഗസിൻ എഡിറ്റർ), പുണ്യ തീർഥ (യുയുസി. യുജി), ഡോ. റോബിസ് (യുയുസി  പിജി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top