02 July Wednesday

ലക്ഷം പേരെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

പികെഎസ് ജില്ലാ കണ്‍വന്‍ഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി വി പൊന്നുകുട്ടന്‍ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് 
പട്ടികജാതി ക്ഷേമസമിതിയിൽ ഒരുലക്ഷംപേരെ അംഗങ്ങളാക്കാൻ  ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ജാഫർഖാൻ റോഡിലെ ആർകെഡിൽ ചേർന്ന കൺവൻഷൻ സംസ്ഥാന  ജോ. സെക്രട്ടറി  സി വി പൊന്നുകുട്ടൻ  ഉദ്‌ഘാടനം ചെയ്തു.  
ജില്ലാ പ്രസിഡന്റ്  സി എം ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി  അംഗങ്ങളായ ഷാജി തച്ചയിൽ, എം മിനി, ജില്ലാ ജോ. സെക്രട്ടറി  പി ടി ബാബു  എന്നിവർ  സംസാരിച്ചു.  ജില്ലാ  സെക്രട്ടറി ഒ എം ഭരദ്വാജ്  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top