25 April Thursday

സ്കൂൾബസ് തൊഴിലാളികൾ 
മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
പേരാമ്പ്ര
പേരാമ്പ്ര എയുപി സ്കൂളിനുവേണ്ടി സർവീസ് നടത്തുന്ന സ്കൂൾ ബസ്സുകളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ സിഐടിയു  നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. കെ അഭിലാഷ്, സി ജെ രാജു, സജികുമാർ, അബ്ദുറഹിമാൻ നന്മണ്ട എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top