20 April Saturday

എഎവൈ 
കാര്‍ഡുകള്‍ക്ക് അരിയും ഗോതമ്പും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കോഴിക്കോട്‌
എഎവൈ കാർഡുകൾക്ക് (അന്ത്യോദയ അന്നയോജന–- മഞ്ഞകാർഡുകൾ) മാസത്തിൽ 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകും. വിധവകൾ,  ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതയായ അമ്മ, നിർധനയും നിരാലംബയുമായ സ്ത്രീ എന്നിവർ ഗൃഹനാഥയായ വീട്, 21 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ഇല്ലാത്ത വീട്, ഗുരുതരവും മാരകവുമായ രോഗങ്ങൾ പിടിപെട്ട അംഗങ്ങളുള്ള വീട്, പട്ടിക വർഗ കുടുംബം, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട തീർത്തും ദരിദ്രരായ കുടുംബം എന്നിവർക്കാണ് എഎവൈ കാർഡിന് അർഹത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top