20 April Saturday

457 പേര്‍ക്ക് 
കോവിഡ്; മുക്തി 432

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കോഴിക്കോട്‌
ജില്ലയിൽ 457 കോവിഡ്‌ കേസുകൾകൂടി. വിദേശത്തുനിന്ന് എത്തിയ ആറുപേർക്കും ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 440 പേർക്ക്‌ രോഗം ബാധിച്ചു. 6.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6663 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 432 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. വിദേശം: അരിക്കുളം -1, അത്തോളി 1, ചെങ്ങോട്ടുകാവ് 1, ഫറോക്ക് -1, നരിക്കുനി -1, വാണിമേൽ- 1. ഇതര സംസ്ഥാനം: കുരുവട്ടൂർ -1. ഉറവിടം വ്യക്തമല്ലാത്തവർ: അരിക്കുളം - 1, ചേമഞ്ചേരി - 1, കൊടുവള്ളി - 1, കോർപറേഷൻ - 1, മടവൂർ - 1, നരിക്കുനി - 1, ഒളവണ്ണ - 1, വടകര - 1, വില്യാപ്പള്ളി - 2. സമ്പർക്കം: കോർപറേഷൻ - 159, അരിക്കുളം - 14, അത്തോളി -14, ആയഞ്ചേരി 5, ചോറോട് 17, ഏറാമല -11, കാക്കൂർ 6, കൊയിലാണ്ടി -21, ചേളന്നൂർ 7, മേപ്പയ്യൂർ 17, നരിക്കുനി 9, ഒളവണ്ണ - 6, പേരാമ്പ്ര - 5, താമരശേരി - 9, തിക്കോടി - 10, വില്യാപ്പള്ളി - 5, വടകര 19, ഉള്ള്യേരി - 5. ആരോഗ്യപ്രവർത്തകർ: കോർപറേഷൻ -2, അത്തോളി 1, ഒളവണ്ണ- 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top