29 March Friday

താലൂക്ക് ആശുപത്രിയിൽ 
ഇ ഹെൽത്ത് പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കുറ്റ്യാടി ഗവ. തലൂക്ക് ആശുപത്രി ഇ ഹെൽത്ത് പദ്ധതി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി 
താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി കെ പി കുഞ്ഞമ്മദ് കുട്ടി  എംഎൽഎ ഉദ്ഘാടനംചെയ്ത. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് അനൂപ് ഗോപാൽ, കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ സമിതി അധ്യക്ഷ ലീബ സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ഒ ദിനേശൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ കെ സുരേഷ്, പി സുരേഷ് ബാബു, ബോബി മൂക്കൻതോട്ടം, സ്റ്റാഫ് സെക്രട്ടറി പ്രദീപൻ, ജെഎച്ച്ഐ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top