24 April Wednesday
ഡിആർഇയു ഡിവിഷൻ കൺവൻഷൻ

നിർത്തലാക്കിയ മുഴുവൻ പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴിക്കോട്‌ 
സ്വകാര്യ ട്രെയിനുകൾ ഉടൻ നിർത്തലാക്കണമെന്നും കോവിഡ് കാലത്ത് സർവീസ് നിർത്തിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്നും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ പാലക്കാട് ഡിവിഷണൽ കൺവൻഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് പി ടി രാജൻ സ്മാരക മന്ദിരത്തിൽ  കൺവൻഷൻ യൂണിയൻ ജനറൽ സെക്രട്ടറി വി ഹരിലാൽ ഉദ്ഘാടനം ചെയ്തു. ടി സുരേഷ് അധ്യക്ഷനായി. കേന്ദ്ര വൈസ് പ്രസിഡന്റ്‌ മാത്യു സിറിയക്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ ഉദയഭാസ്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി രഘുനാഥൻ (പ്രസിഡന്റ്), കെ ഗോപിനാഥ് (വൈസ് പ്രസിഡന്റ്), വി സുജിത് (സെക്രട്ടറി), ആർ ഉദയകുമാർ (അസിസ്റ്റന്റ് സെക്രട്ടറി), വി വി വിജയൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top