28 March Thursday

നടിയുടെ പരാതി: പിന്നിൽ 
കോൺഗ്രസല്ലെന്ന്‌ മുരളി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോഴിക്കോട്‌ 
ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതിൽ കോൺഗ്രസിന്‌ പങ്കില്ലെന്ന്‌ കെ മുരളീധരൻ എംപി. നടിയെ ഉയർത്തി കോൺഗ്രസിന്‌ വോട്ട്‌ ചോദിക്കേണ്ടതില്ല. അവരുടെ പ്രശ്‌നത്തിൽ ഗൗരവമായി ഇടപെടും. 
    സഭയോട്‌ എങ്ങനെ പെരുമാറണമെന്ന്‌ കോൺഗ്രസിനെ പഠിപ്പിക്കാൻ സിപിഐ എം വളർന്നിട്ടില്ല–-മുരളി വാർത്താലേഖകരോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top