25 April Thursday

എബിവിപി ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം

 

കോഴിക്കോട്

കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ജെഎൻയുവിൽ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി  നഗരത്തിൽ പ്രകടനവും കൂട്ടായ്മയും നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ് ഉദ്ഘാടനംചെയ്തു. ടി കെ അഖിൽ, കെ മിഥുൻ, ഖദീജ ഹിബ, സ്വരാഗ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top