06 May Monday

ബാലസംഘം ഏരിയാ പ്രവർത്തക കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2023

ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവൻഷൻ കെ കെ ലതിക ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര

ബാലസംഘം പേരാമ്പ്ര ഏരിയാ പ്രവർത്തക കൺവൻഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ കൺവീനർ വി സുന്ദരൻ, എം കുഞ്ഞമ്മത്, കെ രാജീവൻ, ഏരിയാ സെക്രട്ടറി റീഥിക റിയ, കൺവീനർ കെ രാമകൃഷ്ണൻ,  കോ ഓർഡിനേറ്റർ കെ കെ നിധീഷ്, എ പി രമ്യ, ആർ വി അബ്ദുള്ള, ദേവനന്ദ, ദേവിക പാലയാട്ട് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ്‌ എസ് ജെ സാഞ്ചൽ അധ്യക്ഷനായി. സംസ്ഥാന സ്കൂൾ കായികമേളയിൽ അഞ്ച്‌ കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ ആദിത്ത് വി അനിലിന് കെ കെ ലതിക ഉപഹാരം നൽകി. ഏരിയാ ജോയിന്റ്‌ സെക്രട്ടറി കെ എം ഫിദൽ സ്വാഗതവും വ്യാസ് വിജയ് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top