24 April Wednesday

മെഡിക്കൽ കോളേജ് ജീവനക്കാരന്റെ ബൈക്ക് 
മോഷണം പോയി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
രാമനാട്ടുകര
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കുമുമ്പിൽ നിർത്തിയിരുന്ന ബൈക്ക് മോഷണം പോയി. മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരൻ രാമനാട്ടുകര പെരുമ്പിൽ ഹൗസിൽ  പി അരുണിന്റെ  കെ എൽ  11  ബിഎസ്‌ 2324 നമ്പർ ബൈക്കാണ് മോഷണം പോയത്. 
21ന് പുലർച്ചെ 1.30 നും രാവിലെ എട്ടിനുമിടയിലാണ് മോഷണം. മെഡിക്കൽ കോളേജ് പൊലീസിൽ പരാതിനൽകി. വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ്‌ പൊലീസിലോ 8891663808 നമ്പറിലോ അറിയിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top