18 April Thursday

നൊച്ചാട് ലേബർ കോൺട്രാക്ട് 
സൊസൈറ്റി ഓഫീസ് 
കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

നൊച്ചാട് ലേബർ കോൺട്രാക്ട്‌ സൊസൈറ്റി ഓഫീസ് കെട്ടിടം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 പേരാമ്പ്ര 

നൊച്ചാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് കെട്ടിടം വെള്ളിയൂരിൽ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ അധ്യക്ഷയായി. സെക്രട്ടറി ശോഭന വൈശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാറക്കൽ, പഞ്ചായത്തംഗം കെ മധു കൃഷ്ണൻ, കെ ടി ബാലകൃഷ്ണൻ, ഇ വത്സല, എം സി ഉണ്ണിക്കൃഷ്ണൻ, ടി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ ടി എം ദാമോദരൻ സ്വാഗതവും വൈ സ് പ്രസിഡന്റ്‌ സി ബാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top