27 April Saturday

ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട് 
നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കെആര്‍ടിഎ യൂണിറ്റ് സമ്മേളനം കെഎസ്ടിഎ താമരശേരി സബ്ജില്ലാ 
വൈസ് പ്രസിഡന്റ്‌ വി എം മെഹറലി ഉദ്ഘാടനംചെയ്യുന്നു

 താമരശേരി  

ഖാദർ കമീഷൻ റിപ്പോർട്ട് ശുപാർശകൾ നടപ്പാക്കി പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെആർടിഎ) കൊടുവള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിഎ താമരശേരി സബ്ജില്ലാ വൈസ് പ്രസിഡന്റ്‌  വി എം മെഹറലി  ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എൽ കെ അഖിൽ, കെഎസ്ടിഎ താമരശേരി സബ്ജില്ലാ വൈസ് പ്രസിഡന്റ്‌ വേണു, പി എം ലിനി, ഷിധ സുധർമൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി ജി ആദർശ് (സെക്രട്ടറി), ഷിധ സുധർമൻ (ജോ. സെക്രട്ടറി), പി ആർ ഷിനി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top