25 April Thursday

മരണാനന്തരസഹായവുമായി മുക്കം അർബൻ സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
മുക്കം
അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാവപ്പെട്ട കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്ക് 5000 രൂപ വീതം സഹായം നൽകുന്ന പദ്ധതി ആരംഭിച്ചു.  ഇട്ടാരം  കോട്ടുമ്മലിലെ തിരുമാലക്കുട്ടിയുടെ മകൾ പ്രേമയ്ക്ക് തുക കൈമാറി മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു  ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ കപ്യേടത്ത് ചന്ദ്രൻ അധ്യക്ഷനായി.  വൈസ് പ്രസിഡന്റ്‌   കെ കമലാക്ഷി, ഡോ. സി ജെ തിലക്‌, ഡോ. എ മനോജ്, ഡോ. ഗീതാ തിലക്, ബഷീർ തെച്ച്യാട്, എം പി മാധവൻ, പ്രസന്ന ചോയി, ടി കെ അബ്ദുറഹിമാൻ, സെക്രട്ടറി വി സച്ചിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top