27 April Saturday

നവീകരിച്ച കുന്നുമ്മൽ 
വില്ലേജ് ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

നവീകരിച്ച കുന്നുമ്മൽ വില്ലേജ് ഓഫീസ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി 
റവന്യു വകുപ്പ് പ്ലാൻ ഫണ്ട് ചെലവഴിച്ച് നവീകരിച്ച കുന്നുമ്മൽ വില്ലേജ് ഓഫീസ് കെട്ടിടം കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ  ഉദ്ഘാടനംചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത അധ്യക്ഷയായി. വടകര തഹസിൽദാർ ആഷിഖ് തോട്ടോൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി വിജിലേഷ്, മുഹമ്മദ് കക്കട്ടിൽ, സി വി എം നജ്മ, ടി പി വിശ്വനാഥൻ, കെ കെ സുരേഷ്, പി സുരേഷ് ബാബു, വി എം കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top