29 March Friday

പികെഎസ്‌ പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

പട്ടികജാതി ക്ഷേമ സമിതി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി ഒ എം ഭരധ്വാജ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ആർഎസ്‌എസ്‌–-കോൺഗ്രസ്‌ ഗൂഢാലോചനക്കെതിരെയും  മുഖ്യമന്ത്രിക്ക് നേരെയുള്ള വധശ്രമത്തിലും പ്രതിഷേധിച്ച്‌ പട്ടികജാതി ക്ഷേമ സമിതി  കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ  തകർക്കരുത്, ആർഎസ്‌എസ്‌–-കോൺഗ്രസ്‌ ഗൂഢാലോചനക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി നടന്ന കൂട്ടായ്മ പുതിയ ബസ്‌സ്റ്റാൻഡിൽ ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ്  ഉദ്‌ഘാടനം  ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി അനിത അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഇ പി ഷാജി, ഒ സിന്ധു, പി ബാലകൃഷ്ണൻ, പി ടി ബിന്ദു എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top