08 May Wednesday

4385 പേർ‍ക്ക് 
കോവിഡ്, 
രോഗമുക്തി 1567

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
കോഴിക്കോട്‌
ജില്ലയിൽ ശനിയാഴ്‌ച  4,385 പേർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചു.   സമ്പർക്കം വഴി 4,271 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 63 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർക്കും 16 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം.  9,296 പേരെ പരിശോധിച്ചു.   ചികിത്സയിലായിരുന്ന 1, 567 പേർ കൂടി രോഗമുക്തി നേടി.  രോഗം സ്ഥിരീകരിച്ച് 24,233 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,367 പേർ ഉൾപ്പടെ 25,994 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .  4,600 മരണങ്ങളാണ്  കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top