10 December Sunday

നരിക്കുനിയിൽ 7 പേർക്ക്‌ 
തെരുവുനായയുടെ കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
നരിക്കുനി
കാരുകുളങ്ങരയിൽ ഏഴുപേർക്കും രണ്ട് വളർത്തുമൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ പിടികൂടി. 
ബുധൻ വൈകിട്ട്‌ 4.30ന്‌ പഞ്ചായത്തിലെ 3, 4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top