26 April Friday

ഡിവൈഎഫ്ഐ 
ജില്ലാ യുവതി കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

 കോഴിക്കോട്‌

ഡിവൈഎഫ്ഐ ജില്ലാ യുവതി കൺവൻഷൻ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ്  ഉദ്ഘാടനംചെയ്തു. കെ എം നിനു കൺവീനറും പി വി അമൃത, എം വി നീതു എന്നിവർ ജോയിന്റ്‌ കൺവീനർമാരുമായി 37 അംഗ യുവതി സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. ടി കെ സുമേഷ്, കെ എം നിനു, ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി സി ഷൈജു സ്വാഗതവും പി വി അമൃത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top