24 April Wednesday

എസ്എഫ്ഐ വിചാരണ സദസ്സ് 
സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

എസ്‌എഫ്‌ഐ നേതൃത്വത്തിൽ പേരാമ്പ്ര പാലേരിയിൽ നടന്ന വിചാരണ സദസ്സ്

കോഴിക്കോട്‌
കലാലയങ്ങളെ കൊലക്കളമാക്കുന്ന കെഎസ്‌യു, - കോൺഗ്രസ്സ് ക്രിമിനലുകൾക്കെതിരെ എസ്എഫ്ഐ വിചാരണ സദസ്സ് സംഘടിപ്പിച്ചു. ഇടുക്കി പെനാവ് എഞ്ചിനീയറിങ്‌ കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. ജില്ലയിൽ 812 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. വിവിധ കേന്ദ്രങ്ങളിൽ പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധ ജ്വാല തെളിച്ചും മുദ്രാവാക്യം മുഴക്കിയും വിദ്യാർഥികൾ വിചാരണ സദസിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top