26 April Friday

മൂവായിരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

 കോഴിക്കോട്‌

ജില്ലയിൽ ചൊവ്വാഴ്‌ച 2,967 പേർക്ക്‌ കോവിഡ്.   സമ്പർക്കം വഴി 2,876 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേർക്കും നാല്‌ ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗമുള്ളത്.  
9,700 പേരെ പരിശോധിച്ചു. 574 പേർ കൂടി രോഗമുക്തി നേടി. 31.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
രോഗം സ്ഥിരീകരിച്ച് 14,409 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3,045 പേർ ഉൾപ്പെടെ 25,879 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .   
4,586 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top